ഹൃദ്രോഗം,ദുര്‍മേദസ്സ്, കൊളസ്‌ട്രോള്‍ എന്നിവ അലട്ടുന്നവര്‍ക്ക് വളരെ ഫലപ്രദമായ ഒരു മാര്‍ഗമാണ് ചുവന്നുള്ളി. ഭക്ഷണ സാധനങ്ങളില്‍ മലയാളികള്‍ ഏറ്റവും അധി...